പ്രധാന വാർത്തകൾ
ഇന്ത്യ ചൈന സംഘർഷം പരിഹരിക്കാൻ വിദേശകാര്യ മന്ത്രിതല ചർച്ച..ഇന്ത്യ സമാധാനം കാംക്ഷിക്കുന്ന രാജ്യമാണെന്നും എന്നാൽ ഉചിതമായ മറുപടി നൽകാനും അറിയാമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി.
വിദേശത്തു നിന്നും കേരളത്തിലേക്ക് വരുന്നവർക്ക് കോവിഡ് ടെസ്റ്റ് നിർബന്ധമാണെന്ന് സംസ്ഥാന സർക്കാർ..പ്രവാസി വിരുദ്ധ നിലപാട് കേരള സർക്കാർ പുനഃപരിശോധിക്കണമെന്ന് കേന്ദ്രമന്ത്രി വി.മുരളീധരൻ....ജനങ്ങളുടെ ജീവൻ വച്ച് രാഷ്ട്രീയം കളിക്കരുതെന്ന് മുഖ്യമന്ത്രി.
ഇന്ത്യയിൽ കോവിഡ് മരണത്തിൽ ഗണ്യമായ വർദ്ധനവ്..കേരളത്തിൽ ഇന്ന് 75 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു