![](https://mmo.aiircdn.com/265/5e67d015454e0.jpg)
ഇന്നത്തെ പ്രധാന വാർത്തകൾ
കൊറോണ ബാധമൂലമുള്ള മരണം നാലായിരം കടന്നു
യു എ ഇ യിൽ 15 പേർക്ക് കൂടി പുതുതായി രോഗം സ്ഥിരീകരിച്ചു,പുതുതായി അഞ്ചുപേർ രോഗ വിമുക്തി നേടി
കേരളത്തിൽ രോഗബാധിതരുടെ എണ്ണം 14 ആയി,പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി സ്കൂളുകളും തീയേറ്ററുകളും അടച്ചിടാൻ തീരുമാനം.ആൾകൂട്ടം ഒഴിവാക്കണമെന്നും സർക്കാർ നിർദ്ദേശം
ജ്യോതിരാദിത്യ സിന്ധ്യ കോൺഗ്രസിൽ നിന്നും രാജി വച്ചു.ബി ജെ പിയിൽ ചേരും,മധ്യപ്രദേശിൽ കോൺഗ്രസിന് ഭരണം നഷ്ടമാകും