![](https://mmo.aiircdn.com/265/5e540ee27af26.jpg)
ഇന്നത്തെ പ്രധാന വാർത്തകൾ
അമേരിക്കൻ പ്രസിഡണ്ട് ഇന്ത്യയിൽ,മൂന്നു ബില്യൺ ഡോളറിന്റെ ആയുധ കരാറിൽ നാളെ ഒപ്പിടുമെന്നു ട്രംപ്,
ഡൽഹിയിൽ സംഘർഷത്തിൽ മരണം മൂന്നായി,സംഘർഷ ബാധിത പ്രദേശങ്ങളിൽ കൂടുതൽ സേന,
ബഹ്‌റൈനിലും കുവൈറ്റിലും കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു,ചൈനയ്ക്കു പുറത്തു രോഗം വേഗം പടരുന്നതിൽ ലോക രാജ്യങ്ങൾക്കു ആശങ്ക