വെറുതെ കാഴ്ച കണ്ടുപോകുന്നവൻ സഞ്ചാരിയല്ല എന്ന് വായനക്കാരെ പലപ്പോഴും ഈ എഴുത്തുകൾ ഓർമിപ്പിക്കുന്നു.
ബുക്ക് റിവ്യൂ
സഞ്ചാരപഥങ്ങളിലെ ചില നേർക്കാഴ്ചകൾ - ഡോ കാസിം റാവുത്തർ
സഞ്ചാര സാഹിത്യമെഴുതി കൈത്തഴക്കം വന്ന ഒരു യാത്രികനെ പോലെയാണ് ഡോ. കാസിം കാഴ്ചയിലെ ഭൂഭംഗികൾ വർണിക്കുന്നതും, അവിടങ്ങളിലെ ആഹാരരീതി, വാണിജ്യം, ചരിത്രം, സംസ്‌കാരം രാഷ്ട്രീയം എന്നിവ സ്വന്തം ആത്മാന്വേഷണങ്ങളുമായി ചേർത്തു വയ്ക്കുന്നതും. വെറുതെ കാഴ്ച കണ്ടുപോകുന്നവൻ സഞ്ചാരിയല്ല എന്ന് വായനക്കാരെ പലപ്പോഴും ഈ എഴുത്തുകൾ ഓർമിപ്പിക്കുന്നു.
അവതാരിക - ഡോ. കുഞ്ഞമ്മ ജോർജ്