വൈറ്റ് കോളർ പോക്കറ്റടിക്കാർ 

''അതിനെന്താ ഒന്നൂടെ തുടച്ചാൽ പോരേ,  വല്യ പണിയൊന്നുമല്ലല്ലോ'' എന്ന്.

സ്‌പെഷ്യൽ ന്യൂസ് 

വൈറ്റ് കോളർ പോക്കറ്റടിക്കാർ 


ഒരു ദീപാവലിക്ക് ഹിന്ദിയിലിറങ്ങിയ പരസ്യത്തിൽ 
വീട്ടുജോലിക്കാരി മീനു തറതുടച്ചു വൃത്തിയാക്കുമ്പോൾ 
ആ വീട്ടിലെ രോഹൻ എന്ന യുവാവ് അശ്രദ്ധമായി 
തുടച്ചിട്ട തറയിൽ ചവിട്ടി വൃത്തികേടാക്കുന്നു.
ഇത് കാണുന്ന രോഹന്റെ 'അമ്മ രോഹനെ ശകാരിക്കുന്നു.
തറതുടച്ചു വൃത്തിയാക്കുന്നത് കണ്ടില്ലേ എന്ന 
ചോദ്യത്തിന് രോഹന്റെ മറുപടി ഇങ്ങനെ.
''അതിനെന്താ ഒന്നൂടെ തുടച്ചാൽ പോരേ, 
വല്യ പണിയൊന്നുമല്ലല്ലോ'' എന്ന്.
 

More from Local News

Blogs