![](https://mm.aiircdn.com/526/5db18cd2bcf16.jpg)
ദീപാവലി ആശംസകൾ
സ്പെഷ്യൽ ന്യൂസ്
വെളിച്ചത്തിനെന്ത് വെളിച്ചം
ദീപാവലി ആശംസകൾ
തെളിയട്ടെ ഉഗ്ര വെളിച്ചം
ദീപാവലി പ്രസരിപ്പിക്കുന്ന
സ്നേഹത്തിന്റെയും ആനന്ദത്തിന്റെയും
ദിവ്യപ്രകാശം അനുകമ്പയും പരസ്പരബഹുമാനവും
കൊണ്ട് സാമൂഹിക ഒരുമയെ ശക്തിപ്പെടുത്താന്‍ നമുക്ക് പ്രചോദനമേകട്ടെ