ജീവിക്കാൻ വേണ്ടി കൃഷി ചെയ്തിരുന്നതും കച്ചവടത്തിനായി കൃഷി ചെയ്യുന്നതും തമ്മിലുള്ള വിത്യാസം ഇന്നത്തെ കമ്പോള ജീവിതത്തിന്റെ സമസ്ത മേഖലകളിലുമുണ്ട്.
കന്നിയിലെ മകം നക്ഷത്രം
നെല്ലിന്റെ പിറന്നാളാണെന്ന്..
നെല്ലിനെ കുറിച്ചു പറഞ്ഞാൽ തീർച്ചയായും
ചെറുവയൽ രാമനെക്കുറിച്ചു പറയണം.
അദ്ദേഹം മുന്നോട്ടുവെക്കുന്ന വിത്തറിവുകൾ
കൃഷിപാഠങ്ങൾ
വാസ്തവത്തിൽ ജീവിത പാഠങ്ങളാണ്.
ജീവിക്കാൻ വേണ്ടി കൃഷി ചെയ്തിരുന്നതും
കച്ചവടത്തിനായി കൃഷി ചെയ്യുന്നതും തമ്മിലുള്ള വിത്യാസം
ഇന്നത്തെ കമ്പോള ജീവിതത്തിന്റെ സമസ്ത മേഖലകളിലുമുണ്ട്.
മണ്ണിൽ പണിയെടുക്കാൻ ക്ഷമ വേണം
തിരക്കിട്ടോടുന്നവർക്ക് കൃഷിപ്പണി പറ്റിയതല്ല
മണ്ണറിഞ്ഞു വിത്തിടണം
ഇതടിസ്ഥാന പാഠമാണ്
കൃഷിക്കും ജീവിതത്തിനും
സ്‌പെഷ്യൽ ന്യൂസ്
വിത്തെടുത്തുണ്ണരുതേ നാട്ടാരേ...