''ഇവിടെ നിന്നും വെറും നാലുമണിക്കൂർ ദൂരത്തിനപ്പുറം അഞ്ചുകോടിയിലേറെപ്പേർ പട്ടിണിക്കിടക്കുന്നു.
സ്‌പെഷ്യൽ ന്യൂസ്
ലോകഭൂപടം കൃത്യമായി അടയാളപ്പെടുത്തിയ ബാലൻ
പത്തുകോടി ഭക്ഷണപ്പൊതികൾ!!!
കർമ്മപദ്ധതി ദുബായ് ഭരണാധികാരിയുടെ നേതൃത്വത്തിൽ.
''ഇവിടെ നിന്നും വെറും നാലുമണിക്കൂർ ദൂരത്തിനപ്പുറം
അഞ്ചുകോടിയിലേറെപ്പേർ പട്ടിണിക്കിടക്കുന്നു.
അവർക്ക് ഭക്ഷണം എത്തിക്കണം.
അതിനു വേണ്ടിയാണു മഹത്തായ ഈ കർമ്മപദ്ധതി''
കീറിമുറിക്കപ്പെട്ട ലോകഭൂപടം കൃത്യമായി കൂട്ടിച്ചേർക്കുക അത്ര എളുപ്പമല്ല,
എന്നാലോ....