209,079 ടെസ്റ്റുകളാണ് നടത്തിയത്
യു എ യിൽ ഇന്ന് 2172 കോവിഡ് കേസ് സ്ഥിരീകരിച്ചു . 209,079 ടെസ്റ്റുകളാണ് നടത്തിയത്. 2348 പേര് രോഗമുക്തി നേടി. ഇതോടെ രോഗം ഭേദപ്പെട്ടവരുടെ എണ്ണം 427188 ആയി. ആറ് പേർ കൂടി കോവിദഃ ബാധിച്ചു മരണപ്പെട്ടു. ഇതോടെ രാജ്യത്ത് കോവിഡ് ബാധിച്ചുള്ള മരണം 1451 ആയി.