യു എ ഇയിൽ ഇന്ന് 2,167 കോവിഡ് കേസുകൾ

2,74,675 ടെസ്റ്റുകളാണ് നടത്തിയത്.

COVID-19 testsയു എ ഇയിൽ ഇന്ന് 2,167 കോവിഡ് കേസുകൾ സ്ഥിരീകരിച്ചു. 2,74,675 ടെസ്റ്റുകളാണ് നടത്തിയത്. 2102 പേർ രോഗമുക്തി നേടി. നാല് പേർ കൂടി മരണപ്പെട്ടു. ഇതോടെ രാജ്യത്ത് കോവിഡ് ബാധിച്ചുള്ള മരണം 1767 ആയി.നിലവിൽ 19307 കേസുകളാണ് രാജ്യത്തുള്ളത് . 

More from Local News

Blogs