യു എ ഇ യിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 87,427 ഡോസ് കോവിഡ് വാക്‌സിൻ വിതരണം

100 പേർക്ക് 153.67 ഡോസാണ് വിതരണ നിരക്കെന്നു ആരോഗ്യ പ്രതിരോധ മന്ത്രാലയം

യു എ ഇ യിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 87,427 ഡോസ് കോവിഡ് വാക്‌സിൻ വിതരണം ചെയ്തു. 100 പേർക്ക് 153.67 ഡോസാണ് വിതരണ നിരക്കെന്നു ആരോഗ്യ പ്രതിരോധ മന്ത്രാലയം അറിയിച്ചു.

More from Local News

Blogs