യു എ ഇ യിൽ ഇന്ന് 952 കോവിഡ് കേസുകൾ

3,14,683 ടെസ്റ്റുകൾ നടത്തി

യു എ ഇ യിൽ ഇന്ന് 952 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. 3,14,683 ടെസ്റ്റുകളാണ് നടത്തിയത്. 1,269 പേർ രോഗമുക്തി നേടി. രണ്ട് പേർ കൂടി മരണപ്പെട്ടതോടെ ആകെ മരണം 2,050 ആയി.  8,038 സജീവ കേസുകളാണ് രാജ്യത്തുള്ളത്. 

More from Local News

Blogs