യു എ ഇ യിൽ ഇന്ന് 2113 കോവിഡ് കേസുകൾ

2279 പേർക്ക് രോഗമുക്തി

യു എ ഇ യിൽ ഇന്ന് 2113 കോവിഡ് കേസുകൾ സ്ഥിരീകരിച്ചു. 2279 പേർ രോഗമുക്തി നേടി. 260445 റെസ്റ്റുകളാണ് നടത്തിയത്. ആറ് മരണം കൂടി റിപ്പോർട്ട് ചെയ്തു. ഇതോടെ രാജ്യത്ത് കോവിഡ് ബാധിച്ചുള്ള മരണം 1510 ആയി. 14026 സജീവ കേസുകളാണുള്ളത്. 

More from Local News

Blogs