103മില്യനിലധികം പി സി ആർ ടെസ്റ്റുകള് നടത്തിയ രാജ്യമായി യു എ ഇ
103മില്യനിലധികം പി സി ആർ ടെസ്റ്റുകള് നടത്തിയ രാജ്യമായി യു എ ഇ .കഴിഞ്ഞ 24 മണിക്കൂറിനിടെ 3,87,672 ടെസ്റ്റുകളാണ് നടത്തിയത്. ഇന്ന് 62 കോവിഡ് കേസുകൾ സ്ഥിരീകരിച്ചു. 81 പേർ കൂടി രോഗമുക്തി നേടി. കോവിഡ് മരണം ഇന്ന് റിപ്പോർട്ട് ചെയ്തിട്ടില്ല. രോഗം ബാധിച്ചു രാജ്യത്ത് ആകെ 2,149 മരണങ്ങളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. 2,808 സജീവ കേസുകളാണ് രാജ്യത്തുള്ളത്.