യു എ ഇ യിൽ 35% വിദ്യാർത്ഥികളും കോവിഡ് പ്രതിരോധ കുത്തിവെപ്പ് സ്വീകരിച്ചു

അഡ്മിനിസ്‌ട്രേറ്റീവ് ,അക്കാദമിക്, ടെക്നിക്കൽ സ്കൂൾ ജീവനക്കാരിൽ 89.5 ശതമാനവും വാക്‌സിൻ സ്വീകരിച്ചു

യു എ ഇ യിൽ 35% വിദ്യാർത്ഥികളും കോവിഡ് പ്രതിരോധ കുത്തിവെപ്പ് സ്വീകരിച്ചു. ദേശീയ ദുരന്ത നിവാരണ സമിതി വക്താവായ ഡോ. സൈഫ് അൽ ദഹേരിയാണ് വാർത്താസമ്മേളനത്തിൽ ഇക്കാര്യം വ്യക്തമാക്കിയത്. അഡ്മിനിസ്‌ട്രേറ്റീവ് ,അക്കാദമിക്, ടെക്നിക്കൽ സ്കൂൾ ജീവനക്കാരിൽ 89.5 ശതമാനവും വാക്‌സിൻ സ്വീകരിച്ചതായും അദ്ദേഹം അറിയിച്ചു.  വിദ്യാഭാസ മേഖലയിലെ  ശക്തമായ സുരക്ഷാ സാഹചര്യത്തെ പ്രതിഫലിപ്പിക്കാൻ കഴിയുന്ന പോസിറ്റീവ് കണക്കുകളാണ് ഇതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.   

More from Local News

Blogs