നിങ്ങൾ ഉള്ളതുകൊണ്ടാണ് ഞാനും ഉള്ളത് എന്ന ആഫ്രിക്കൻ ' ഉബുണ്ടു' തിയറി
സ്‌പെഷ്യൽ ന്യൂസ്
മനുഷ്യകുലത്തിലെ അതികായൻ
ഡെസ്മണ്ട് ടുട്ടു (1931- 2021)
വർണ്ണ വിവേചനത്തിനെതിരെ പോരാടിയ
ആർച്ച്ബിഷപ്പ്
പകയല്ല,
പൊറുക്കാനുള്ള കഴിവാണ് ഈ ലോകത്തെ
മുന്നോട്ട് നയിക്കുന്നത്.
അതില്ലെങ്കിൽ വരുംകാലം
ഉണ്ടാവില്ലെന്ന മുന്നറിയിപ്പ്
ടുട്ടുവിന്റെ സമാധാന പ്രഭാഷണങ്ങളിൽ
പ്രധാനപ്പെട്ടതായിരുന്നു.
മാനവികത,
നിങ്ങൾ ഉള്ളതുകൊണ്ടാണ് ഞാനും ഉള്ളത്
എന്ന ആഫ്രിക്കൻ ' ഉബുണ്ടു' തിയറി