ഭൂമിയെ സംരക്ഷിക്കാൻ ചെടി നട്ടാൽ മതിയോ?

ആവശ്യം ആഗ്രഹം ആർത്തി.. ഇതും ഭൗമദിനവും തമ്മിൽ എന്തുബന്ധമെന്നല്ലേ?

സ്‌പെഷ്യൽ ന്യൂസ്
ഭൂമിയെ സംരക്ഷിക്കാൻ ചെടി നട്ടാൽ മതിയോ?

സാമഗ്രികളാൽ വീർപ്പുമുട്ടുന്ന അവസ്ഥയാണ്
സ്റ്റഫോക്കേഷൻ
അത് തുണിയോ ഇലക്ട്രോണിക് ഗാഡ്‌ജെറ്റോ
ഏതുമായിക്കോട്ടെ
അലമാരയിൽ കുത്തിനിറച്ചുവച്ചിരിക്കുന്നതിൽ
ഏതൊക്കെ ആവശ്യമില്ലാത്തതാണ്.
മനുഷ്യന്റെ ഉപഭോഗതൃഷ്ണ മൂന്ന്
'ആ' കളിൽ തരം തിരിക്കാം
ആവശ്യം
ആഗ്രഹം
ആർത്തി..
ഇതും ഭൗമദിനവും തമ്മിൽ എന്തുബന്ധമെന്നല്ലേ?

More from Local News

Blogs