ബുക്ക് റിവ്യൂ - ദന്തസിംഹാസനം 

ബുക്ക് റിവ്യൂ 

ബുക്ക് റിവ്യൂ 

ദന്തസിംഹാസനം 


ചിത്രകാരന്‍ രാജാ രവിവര്‍മ്മയില്‍നിന്നാണ് മനു എസ്.പിള്ള കഥ പറഞ്ഞുതുടങ്ങുന്നത്. കേന്ദ്രകഥാപാത്രമായ റീജന്റ് മഹാറാണി സേതുലക്ഷ്മീബായിയുടെ പിതാമഹനാണ് രാജാരവിവര്‍മ്മ. രാജകുടുംബത്തിലേക്ക് ദത്തെടുക്കപ്പെട്ട് ഏകാന്തമായ ബാല്യത്തിലൂടെയും പുസ്തകങ്ങള്‍ക്കിടയിലെ കൗമാരത്തിലൂടെയും കടന്ന് പ്രത്യേക സാഹചര്യത്തില്‍ ഭരണം ഏറ്റെടുക്കേണ്ടി വന്ന വനിതയായിരുന്നു സേതുലക്ഷ്മി ബായി. 

More from Local News

Blogs