നാട്ടിൽ നിന്നകന്നു നിന്നാലും രാജ്യത്തിൻറെ ജനാധിപത്യ പ്രകൃയയിലടക്കം അവർ പങ്കാളികളാണ്.
സ്‌പെഷ്യൽ ന്യൂസ്
ഫിലിപ്പൈൻസ് ജനാധിപത്യം
കാഴ്ചയ്ക്കപ്പുറം മനസ്സിനപ്പുറം എന്നത്
ഫിലിപ്പൈൻസിലെ ഒരു പഴംചൊല്ലാണ്.
എന്നാൽ അങ്ങനെ അകറ്റിനിർത്തപ്പെടാൻ
ഒരുക്കമല്ലാത്തവരാണ് ഫിലിപ്പൈൻ പ്രവാസികൾ.
നാട്ടിൽ നിന്നകന്നു നിന്നാലും
രാജ്യത്തിൻറെ ജനാധിപത്യ പ്രകൃയയിലടക്കം
അവർ പങ്കാളികളാണ്.