പ്രവാസികളും കാമധേനു ലോട്ടറിയും 

സമ്മാനം അടിക്കുന്ന ഒരു ലോട്ടറിയാണ് കിട്ടുണ്ണിയേട്ടന്റെ സ്വപ്നം  തെരെഞ്ഞെടുപ്പിലൊരു വോട്ട് അതാണ് പ്രവാസിയുടെ സ്വപ്നം 

സ്‌പെഷ്യൽ ന്യൂസ് 

പ്രവാസികളും കാമധേനു ലോട്ടറിയും 

കിലുക്കത്തിലെ ഭാഗ്യാന്വേഷിയായ 
കിട്ടുണ്ണിയേട്ടനെപ്പോലെയാണ് ഓരോ പ്രവാസിയും.

സമ്മാനം അടിക്കുന്ന ഒരു ലോട്ടറിയാണ് കിട്ടുണ്ണിയേട്ടന്റെ സ്വപ്നം 
തെരെഞ്ഞെടുപ്പിലൊരു വോട്ട് അതാണ് പ്രവാസിയുടെ സ്വപ്നം 

കിലുക്കത്തിലെ നന്ദിനിപറയും പോലെ ഓരോ നമ്പറുകൾ 
എത്ര തവണ കേട്ടിട്ടുണ്ട്.
അവസാനം അടിച്ചു എന്നു തോന്നിപ്പിച്ച അവസ്ഥ വരെയെത്തി..
എന്നിട്ടോ..

More from Local News

Blogs