പാസ്സ്‌പോർട്ട് കളഞ്ഞ കഥ

ഉദ്വേഗഭരിതമായ പാസ്പോർട്ട് കഥ

സ്‌പെഷ്യൽ ന്യൂസ്
പാസ്സ്‌പോർട്ട് കളഞ്ഞ കഥ

ട്രെയിനിൽ പാസ്പോർട്ട് മറന്ന മുഹമ്മദ് ഉനൈസ്
രണ്ടേകാൽ മണിക്കൂറിനുള്ളിൽ സിംഗപ്പൂരേക്ക് പറന്നു.
ഉദ്വേഗഭരിതമായ പാസ്പോർട്ട് കഥ
കോവിഡ് കാലത്ത് ജോലി നഷ്ടപ്പെട്ട് കഴിഞ്ഞ ഒന്നര വർഷമായി
നാട്ടിലായിരുന്നു മുഹമ്മദ് ഉനൈസ്.
ഏറെ പരിശ്രമങ്ങൾക്കൊടുവിലാണ് സിംഗപൂരിൽ ജോലി ശരിയായത്.
നാട്ടിൽ നിന്ന് സിംഗപൂരിലേക്കുള്ള യാത്രക്കിടെയാണ് ഇതെല്ലാം സംഭവിച്ചത്.

More from Local News

Blogs