ഞങ്ങളുടെ വിധി എന്തെന്നു പോലും ആർക്കുമറിയില്ലായിരുന്നു. ആധുനികമായതൊന്നും ഞങ്ങൾക്കില്ലായിരുന്നു. ഞാൻ സ്വപ്നം കണ്ടു.. മനസ്സറിഞ്ഞ് സ്വപ്നം കണ്ടു...''
സ്‌പെഷ്യൽ ന്യൂസ്
ദുബായ് ഒരുങ്ങി 2040 ലേക്ക്, കേരളം തയ്യാറെടുത്തോ?
''ഐ ഹാവ് എ ഡ്രീം, ആൻഡ് മൈ ഡ്രീംസ് ആർ ബിഗ്''
യുവാവായിരിക്കുമ്പോൾ തന്നെ അമേരിക്കയും യൂറോപ്പുമൊക്കെ സന്ദർശിച്ചിട്ടുണ്ട്,
അതിനാലാവണം എനിക്ക് വമ്പിച്ച സ്വപ്‌നങ്ങൾ കാണാനായത്.
അന്നു ഞങ്ങൾക്ക് നല്ല റോഡുകൾ ഇല്ലായിരുന്നു,
വെറും മണൽപ്പാതകൾ
ഞങ്ങളുടെ വിധി എന്തെന്നു പോലും ആർക്കുമറിയില്ലായിരുന്നു.
ആധുനികമായതൊന്നും ഞങ്ങൾക്കില്ലായിരുന്നു.
ഞാൻ സ്വപ്നം കണ്ടു..
മനസ്സറിഞ്ഞ് സ്വപ്നം കണ്ടു...''