തൂങ്ങിയാടേണ്ടത് ഞങ്ങളല്ല..ഞങ്ങളല്ല...ഞങ്ങളല്ല!!!  

സ്‌പെഷ്യൽ ന്യൂസ് 

സ്‌പെഷ്യൽ ന്യൂസ് 

നോക്കൂ ഞങ്ങൾ ജീൻസായിരുന്നില്ല ധരിച്ചത് 
നോക്കൂ ഞങ്ങൾ രാത്രിവൈകി പുറത്തിറങ്ങിയിരുന്നില്ല 
നോക്കൂ ഞങ്ങൾ ഞങ്ങളുടെ ഒറ്റമുറിക്കുള്ളിൽ തന്നെയായിരുന്നു 
എന്നിട്ടും ഞങ്ങൾക്കിതാണ്...ഇതാണ് ഗതി...
തൂങ്ങിയാടേണ്ടത് ഞങ്ങളല്ല..ഞങ്ങളല്ല...ഞങ്ങളല്ല!!!  

More from Local News

Blogs