തിരുക്കുറൾ - വിവർത്തനം എസ് രമേശൻ നായർ

അലസതയും നൈരാശ്യവും വെടിഞ്ഞ് രമ്യയാത്ര തുടരുവാനും ലക്ഷ്യപ്രാപ്തിക്കായി അനവരതം യത്‌നിക്കാനുമുള്ള പ്രചോദനം നല്കി മനുഷ്യരാശിയെ ഔന്നത്യത്തിലേക്കെത്തിക്കാന്‍ മഹത്തായ ഈ കൃതിക്ക് കഴിയുന്നു.

എല്ലാ മനുഷ്യർക്കും ജീവിതമുന്നേറ്റത്തിന് മാര്‍ഗ്ഗദര്‍ശനം നല്കുന്ന അനുപമമായ നീതിശാസ്ത്രഗ്രന്ഥം. ഏതു പ്രതിസന്ധിയിലും പരിഹാരം നിര്‍ദ്ദേശിക്കുന്ന, ഏതിരുട്ടിലും നക്ഷത്രത്തിരികാട്ടുന്ന ഈ വിശിഷ്ടഗ്രന്ഥത്തില്‍ 1330 കുറളുകള്‍ അടങ്ങിയിരിക്കുന്നു. അലസതയും നൈരാശ്യവും വെടിഞ്ഞ് രമ്യയാത്ര തുടരുവാനും ലക്ഷ്യപ്രാപ്തിക്കായി അനവരതം യത്‌നിക്കാനുമുള്ള പ്രചോദനം നല്കി മനുഷ്യരാശിയെ ഔന്നത്യത്തിലേക്കെത്തിക്കാന്‍ മഹത്തായ ഈ കൃതിക്ക് കഴിയുന്നു. ഓരോ കുറളിന്റെയും മൂലം മലയാളലിപിയില്‍ കുറള്‍ വൃത്തത്തിലുള്ള ഭാഷാവിവര്‍ത്തനം, തുടര്‍ന്ന് മൂലപദങ്ങളുടെ അര്‍ത്ഥം, ഒടുവില്‍ ലളിതമായ ആശയവിവരണം ഇങ്ങനെ ദീപത്തില്‍നിന്നുകൊളുത്തിയ ദീപംപോലെ തിളക്കമാര്‍ന്ന അഭികാമ്യവും ആധികാരികവും വിശ്വസ്തവുമായ വിവര്‍ത്തനം. 

ബുക്ക് റിവ്യൂ 

തിരുക്കുറൾ - വിവർത്തനം എസ് രമേശൻ നായർ

More from Local News

Blogs