ജലത്തിനായി ഒരു വോട്ടഭ്യർത്ഥന 

ദാഹം, ക്ഷീണം, പരവേശം  അയാൾക്ക് മുന്നിൽ ഉപേക്ഷിക്കപ്പെട്ട നിലയിലൊരു കുടിൽ അതിനുള്ളിൽ ഒരു കുപ്പി വെള്ളം 

സ്‌പെഷ്യൽ ന്യൂസ് 

ജലത്തിനായി ഒരു വോട്ടഭ്യർത്ഥന 

മരുഭൂമിയിലൂടെ നടന്നു വഴിതെറ്റിയ ഒരാൾ 
കയ്യിലുള്ള കരുതൽ ജലമൊക്കെ കഴിഞ്ഞു 
ദാഹിച്ചു വലഞ്ഞു 
ദാഹം, ക്ഷീണം, പരവേശം 
അയാൾക്ക് മുന്നിൽ ഉപേക്ഷിക്കപ്പെട്ട നിലയിലൊരു കുടിൽ
അതിനുള്ളിൽ ഒരു കുപ്പി വെള്ളം 
ജീവൻ തിരിച്ചുകിട്ടിയ ആഹ്ലാദത്തിൽ കുപ്പി തുറന്നു.
വെള്ളം കുടിക്കാൻ തുടങ്ങുമ്പോൾ കടലാസ്സിലൊരു കുറിപ്പ്. 
കുടിക്കരുതെന്ന്......
 

More from Local News

Blogs