കോവിഡ് സുരക്ഷാ നടപടിക്രമങ്ങളിൽ 98 ശതമാനം താമസക്കാരും സംതൃപ്തർ

വിദൂരവിസ സംവിധാനത്തെ 98% പേർ സ്വാഗതം ചെയ്തു

യു എ ഇ സർക്കാർ നടപ്പിലാക്കിയ കോവിഡ് സുരക്ഷാ നടപടിക്രമങ്ങളിൽ 98 ശതമാനം താമസക്കാരും സംതൃപ്തർ.കമ്മ്യൂണിറ്റി ഡെവെലപ്മെൻറ് മിനിസ്ട്രിയാണ് ഇത് സംബന്ധിച്ചു ഗവേഷണം നടത്തിയത്. കുടുംബ ഐക്യം വർധിപ്പിക്കാൻ സാധിച്ചതായി 97 % പേർ അഭിപ്രായപ്പെട്ടു. വിദൂരവിസ സംവിധാനത്തെ 98% പേർ സ്വാഗതം ചെയ്തതായി ആരോഗ്യ പ്രതിരോധ മന്ത്രാലയം അറിയിച്ചു. 

More from Local News

Blogs