ദുബായിൽ പരിശോധനകൾ തുടരും
പരിശുദ്ധ റമദാൻ മാസത്തിൽ സുരക്ഷാ ഉറപ്പിക്കുക എന്ന ലക്ഷ്യത്തോടെ ദുബായിൽ പരിശോധനകൾ തുടരുമെന്ന് ദുബായ് മുൻസിപ്പാലിറ്റി അറിയിച്ചു. കോവിഡ് പ്രോട്ടോകോൾ ലംഘനം കണ്ടെത്തിയതിനെ തുടർന്ന് ദുബായിൽ രണ്ടു സ്ഥാപങ്ങൾ കൂടി ദുബായിൽ അടച്ചുപൂട്ടി. വ്യക്തിഗത ശിചിത്വം പാലിക്കണമെന്ന് അധികൃതർ ഓർമിപ്പിച്ചു. 2384 പരിശോധനകളാണ് ദുബായിൽ നടന്നത്. 27 സ്ഥാപനങ്ങൾക്ക് താക്കീത് നൽകി.