പാവനം സനാതനം കോൾമയിർക്കൊള്ളുന്നല്ലോ
കേരളം കേൾവിക്കെന്തു
ശാന്ത ശീതളപദം
കേവലപ്രണവംപോൽ
പാവനം സനാതനം
കോൾമയിർക്കൊള്ളുന്നല്ലോ
മന്മേനിനാടേ നിന്റെ
കോമളപ്രകൃതിമേൽ
കണ്ണുകൾ ചലിക്കുമ്പോൾ
കേരളം വളരുന്നു ....(പാലാ നാരായണൻ നായർ)
സ്പെഷ്യൽ ന്യൂസ്
കേരളപ്പിറവി ദിനത്തിൽ