കുഴിയിൽ നിന്നും കുഴിയിലേക്ക് 

സ്‌പെഷ്യൽ ന്യൂസ് 

സ്‌പെഷ്യൽ ന്യൂസ് 

കുഴിയിൽ നിന്നും കുഴിയിലേക്ക് 

കണ്ണേ പേടിക്കേണ്ട, അമ്മ ഇവിടെയുണ്ട്...' എന്നും പറഞ്ഞ് ആ 'അമ്മ നാലുദിവസത്തോളം കുഴിയുടെ ചുറ്റുവട്ടത്തു തന്നെ നിൽക്കുകയായിരുന്നു..രക്ഷിക്കാൻ വന്നവർ ഒരു തുണിസഞ്ചി കിട്ടാതെ പതറിയപ്പോഴും ആ 'അമ്മ പതറിയില്ല. കണ്ണീരുകൊണ്ട് കലങ്ങിയ കണ്ണുകൾ തുറന്നുപിടിച്ച് വീട്ടിലെ തയ്യൽ മെഷീനിൽ അവർ തുണിസഞ്ചി തയ്ച്ചുകൊടുത്തു. മണിക്കൂറുകളും ദിവസങ്ങളും കഴിഞ്ഞിട്ടും അവർ പ്രാർത്ഥനയോടെ കാത്തുനിന്നു, പൊന്നുമോൻ ആ കുഴിയിൽ നിന്ന് രക്ഷപ്പെട്ട് പുറത്തുവരുമെന്ന് പ്രതീക്ഷിച്ച്... 

More from Local News

Blogs