ഇന്നു 2683 പേർ കോവിഡ് പോസിറ്റിവായി

1135 പേരാണ് രോഗമുക്തി നേടിയത്

യു എ ഇ യിൽ നടത്തിയ മൂന്നുലക്ഷത്തി ഏഴായിരത്തി എഴുനൂറ്റി അറുപത്തിയേഴു പരിശോധനകളിൽ ഇന്നു 2683 പേർ കോവിഡ് പോസിറ്റിവായി. 1135 പേരാണ് രോഗമുക്തി നേടിയത്. ഒരു മരണം സ്ഥിരീകരിച്ചതോടെ അകെ മരണം 2182 ആയി. 37010 പേരാണ് നിലവിൽ ആക്റ്റീവ് കേസുകളായി രാജ്യത്തുള്ളത്.

More from Local News

Blogs