ഇന്ത്യയിൽ നിലവില്‍ ചികിത്സയിലുള്ളത് 1,34,096 പേര്‍

കഴിഞ്ഞ 24 മണിക്കൂറിനിടെ പുതുതായി രോഗം സ്ഥിരീകരിച്ചത് 10,229 പേര്‍ക്ക്

ഇന്ത്യയിൽ രാജ്യവ്യാപക പ്രതിരോധ കുത്തിവയ്പ് പരിപാടിയുടെ ഭാഗമായി ഇതുവരെ നല്‍കിയത് 112.34 കോടി ഡോസ് വാക്‌സിന്‍. ഇന്ത്യയിൽ  നിലവില്‍ ചികിത്സയിലുള്ളത് 1,34,096 പേര്‍ ; 523 ദിവസത്തിനിടെ ഏറ്റവും കുറവ് (17 മാസം)ചികിത്സയിലുള്ളത് ആകെ രോഗബാധിതരുടെ ഒരു ശതമാനത്തില്‍ താഴെ മാത്രം; നിലവില്‍ 0.39 ശതമാനം; 2020 മാര്‍ച്ചിനുശേഷം ഏറ്റവും കുറഞ്ഞ നിലയില്‍. രോഗമുക്തി നിരക്ക് 98.26 % ; 2020 മാര്‍ച്ചിനുശേഷം ഏറ്റവും ഉയര്‍ന്ന നിലയില്‍കഴിഞ്ഞ 24 മണിക്കൂറിനിടെ 11,926  പേര്‍ സുഖം പ്രാപിച്ചതോടെ രാജ്യത്തെ ആകെ രോഗമുക്തരുടെ എണ്ണം 3,38,49,785 ആയി. കഴിഞ്ഞ 24 മണിക്കൂറിനിടെ പുതുതായി രോഗം സ്ഥിരീകരിച്ചത്  10,229 പേര്‍ക്ക്  പ്രതിദിന രോഗസ്ഥിരീകരണ നിരക്ക് (1.12%) കഴിഞ്ഞ 42 ദിവസമായി 2 ശതമാനത്തില്‍ താഴെപ്രതിവാര രോഗസ്ഥിരീകരണ നിരക്ക് (0.99%) കഴിഞ്ഞ 52 ദിവസമായി 2 ശതമാനത്തില്‍ താഴെ.

More from Local News

Blogs