അൽ ഹൊസൻ ആപ്പ് ; ഗ്രീൻ പാസ് ഷെയർ ചെയ്യുമ്പോൾ അതീവ ജാഗ്രത പാലിക്കുക

 ഗ്രീൻ പാസ് ഷെയർ  ചെയ്യുമ്പോൾ ഉപയോക്താവിന്റെ വ്യക്തിഗത വിവരങ്ങൾ അപഹരിക്കപ്പെടാൻ സാധ്യതയുണ്ടെന്ന് അധികൃതർ അറിയിച്ചു.

അൽഹൊസൻ ആപ്പിലെ ഗ്രീൻ പാസ് ഓൺലൈനിൽ ഷെയർ ചെയ്യുമ്പോൾ അതീവ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ്.  ഗ്രീൻ പാസ് ഷെയർ  ചെയ്യുമ്പോൾ ഉപയോക്താവിന്റെ വ്യക്തിഗത വിവരങ്ങൾ അപഹരിക്കപ്പെടാൻ സാധ്യതയുണ്ടെന്ന് അധികൃതർ അറിയിച്ചു. ഒരു ഗ്രീൻ പാസിന് മറ്റുള്ളവർക്ക് രഹസ്യ സ്വഭാവമുള്ള വ്യക്തിഗത വിവരങ്ങളിലേക്ക് ആക്സസ് നല്കാൻ സാധിക്കുമെന്നാണ് അധികൃതരുടെ മുന്നറിയിപ്പ്.  ആപ്പ് ഡെവലപ്പർമാരാണ് സോഷ്യൽ  മീഡിയയിലൂടെ ഇക്കാര്യം അറിയിച്ചത്. 

More from Local News

Blogs