അമേരിക്കയിലെ ആന - കഴുത പോരാട്ടം 

ജ്ഞാനബോധത്തെ മുറുകെപ്പിടിക്കുന്നവർ  അജ്ഞതയെയല്ല  സുസ്ഥിരത ലക്‌ഷ്യം വയ്ക്കുന്നവർ  ഭയം, ഭീകരത വളർത്തുന്നവരല്ല 

മതിലുകൾ തീർക്കുന്നവരല്ല 
പാലങ്ങൾ പണിയുന്നവരാണ് നേതാക്കൾ 
അറിവിനു വേണ്ടി നിക്ഷേപം നടത്തുന്നവർ 
ആയുധങ്ങൾക്ക് വേണ്ടിയല്ല 
ധാർമ്മികത കൈമുതലാക്കിയവർ 
അഴിമതിയല്ല 
ജ്ഞാനബോധത്തെ മുറുകെപ്പിടിക്കുന്നവർ 
അജ്ഞതയെയല്ല 
സുസ്ഥിരത ലക്‌ഷ്യം വയ്ക്കുന്നവർ 
ഭയം, ഭീകരത വളർത്തുന്നവരല്ല 
സമാധാനമാണ് 
കലാപമല്ല ലക്‌ഷ്യം 
വെറുപ്പല്ല സ്നേഹമാണവർ 
ഭിന്നിപ്പിക്കലല്ല 
ഒന്നിപ്പിക്കൽ 
ന്യായമാണവരുടെ മുഖമുദ്ര 
കാപട്യമല്ല.... 
 

സ്‌പെഷ്യൽ ന്യൂസ് 

അമേരിക്കയിലെ ആന - കഴുത പോരാട്ടം 

More from Local News

Blogs