അബുദാബിയിൽ മഴ; വാഹനമോടിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന്    അബുദാബി പോലീസ്  

ഇലക്ട്രോണിക് ഇൻഫർമേഷൻ ബോർഡുകളിൽ പ്രദർശിപ്പിച്ചിരിക്കുന്ന മാറുന്ന വേഗത പരിധികൾ പാലികാണാമെന്നും  അബുദാബി പോലീസ് 

അബുദാബിയിൽ ചിലയിടങ്ങളിൽ മഴ പെയ്യുന്നതിനാൽ വാഹനമോടിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന്    അബുദാബി പോലീസ്   മുന്നറിയിപ്പ് നൽകി. അസ്ഥിരമായ കാലാവസ്ഥയെത്തുടർന്നു  ഇലക്ട്രോണിക് ഇൻഫർമേഷൻ ബോർഡുകളിൽ പ്രദർശിപ്പിച്ചിരിക്കുന്ന മാറുന്ന വേഗത പരിധികൾ പാലികാണാമെന്നും  അബുദാബി പോലീസ്  മുന്നറിയിപ്പ് നൽകി.

More from Local News

Blogs