വാസ്തവത്തിൽ അതവന്റെ വേഗമാണെന്ന് തെറ്റിദ്ധരിക്കപ്പെടുന്നിടത്ത് ഒന്നാമത്തെ പ്രശ്നം തുടങ്ങുന്നു.
സ്പെഷ്യൽ ന്യൂസ്
അതിവേഗം 'ചെറു'ദൂരം
അറുപതുകിലോമീറ്റർ വേഗതയിൽ പോലും
പോകാൻ കഴിയാത്ത റോഡുകൾ
തലങ്ങും വിലങ്ങും വാഹനങ്ങൾ
പലപ്രായത്തിലുള്ള കാൽനടയാത്രക്കാർ
ഇതിനിടയിലൂടെയാണ് കാലിനിടയിൽ
ഇരിക്കുന്ന യന്ത്രത്തിന്റെ വേഗതയിൽ
ഊറ്റംകൊണ്ട് കുതിച്ചുപായുന്നത്.
വാസ്തവത്തിൽ അതവന്റെ വേഗമാണെന്ന്
തെറ്റിദ്ധരിക്കപ്പെടുന്നിടത്ത് ഒന്നാമത്തെ പ്രശ്നം തുടങ്ങുന്നു.
രണ്ടാമത്തേത് ഒരു ചോദ്യമാണ്,
ഇത്രയും വേഗത്തിലോടി ഇനി നീ ലക്ഷ്യത്തിലെത്തിയാൽ തന്നെ
എന്തു ചെയ്യാൻ പോകുന്നു?