ഇന്നത്തെ പ്രധാന വാർത്തകൾ!
ആണവ വാഹക ശേഷിയുള്ള ദീർഘ ദൂര ബാലിസ്റ്റിക് മിസൈൽ ഇന്ത്യ വിജയകരമായി പരീക്ഷിച്ചു,ലോകം കൊറോണ വൈറസിനെതിരെ ജാഗ്രതയിൽ,പൗരത്വ ഭേദഗതി നിയമത്തിനെതിരെ തന്നെ അറിയിക്കാതെ സുപ്രീം കോടതിയിൽ പോയ സംസ്ഥാന സർക്കാരിനോട് വിശദീകരണം തേടി ഗവർണർ,തുടങ്ങി ഇന്നത്തെ പ്രധാന വാർത്തകൾ...