
ഇന്നത്തെ പ്രധാന വാർത്തകൾ
ചൈനയിൽ കൊറോണ വൈറസ് ബാധ മൂലമുള്ള മരണം 1370
ജപ്പാനിൽ കൊറോണ മൂലമുള്ള ആദ്യ മരണം റിപ്പോർട്ട് ചെയ്തു
തദ്ദേശ തെരഞ്ഞെടുപ്പിൽ 2015 ലെ വോട്ടർ പട്ടിക ഉപയോഗിക്കരുതെന്ന് ഹൈക്കോടതി,അപ്പീൽ പോകില്ലെന്ന് സർക്കാർ
തോക്കുകൾ കാണാതായിട്ടില്ലെന്നു പോലീസ്,വിവാദം കൊഴുക്കുന്നു തുടങ്ങി ഇന്നത്തെ പ്രധാന വാർത്തകൾ