64 % ജനങ്ങൾക്കും വാക്‌സിൻ നൽകി യു എ ഇ

74 ശതമാനം പേർക്ക് ഒരു ഡോസ് വാക്‌സിൻ

യുഎഇ ജനസംഖ്യയുടെ 64 ശതമാനവും കോവിഡിനെതിരെ  പൂർണ്ണമായും  പ്രതിരോധ കുത്തിവയ്പ്പ് നടത്തി.
രാജ്യത്ത് 74 ശതമാനം പേർക്ക് ഒരു ഡോസ് വാക്‌സിൻ ലഭിച്ചിട്ടുണ്ട്. ഇതാദ്യമായാണ് വാക്സിനേഷൻ പ്രോഗ്രാമിന്റെ വിശദാംശങ്ങൾ അധികൃതർ പുറത്തുവിടുന്നത്.

More from Local News

Blogs