11,451 പുതിയ കേസുകൾ

ആകെ നടത്തിയത് 61.60 കോടി പരിശോധനകൾ

ഇന്ത്യയിൽ ഇന്നലെ 11,451 പുതിയ കേസുകൾ. രോഗമുക്തി നിരക്ക് 98.24%; മാർച്ച് 2020 മുതൽ ഏറ്റവും ഉയർന്ന നിരക്ക്. കഴിഞ്ഞ 24 മണിക്കൂറിനിടെ 13,204 പേർ സുഖം പ്രാപിച്ചതോടെ ആകെ രോഗമുക്തരുടെ എണ്ണം 3,37,63,104 ആയി

ചികിത്സയിലുള്ളത് ആകെ രോഗബാധിതരുടെ 1%-ത്തിലും താഴെ; നിലവിലെ നിരക്ക് 0.42%; 2020 മാർച്ച് മുതൽ ഏറ്റവും കുറഞ്ഞ നിരക്ക്
രാജ്യത്ത് നിലവിൽ ചികിത്സയിലുള്ളത് 1,42,826 പേർ; 262 ദിവസത്തെ ഏറ്റവും കുറഞ്ഞ കണക്ക്

പ്രതിദിന രോഗസ്ഥിരീകരണ നിരക്ക് 1.32 ശതമാനമാണ്. കഴിഞ്ഞ 35 ദിവസമായി ഇത് 2 ശതമാനത്തിൽ താഴെയാണ്
പ്രതിവാര രോഗസ്ഥിരീകരണ നിരക്ക് (1.26%) – 45 ദിവസമായി 2% ത്തിൽ താഴെ

ആകെ നടത്തിയത് 61.60 കോടി പരിശോധനകൾ

More from Local News

Blogs