ഭൂമിശാസ്ത്ര സ്ഥിരത ഭാഗ്യമെന്നായിരുന്നു ബെട്രൻഡ് റസൽ പറഞ്ഞത്. അല്ലെന്നാർക്കും അഭിപ്രായമുണ്ടാവില്ല.
സ്‌പെഷ്യൽ ന്യൂസ്
ലണ്ടൻ കേരളത്തോട്, ഇന്നു ഞാൻ നാളെ നീ
ഭൂമിശാസ്ത്ര സ്ഥിരത ഭാഗ്യമെന്നായിരുന്നു ബെട്രൻഡ് റസൽ പറഞ്ഞത്.
അല്ലെന്നാർക്കും അഭിപ്രായമുണ്ടാവില്ല.
അല്ലെങ്കിൽ 'സ്ഥലങ്ങൾക്ക്' ബോറടിക്കുമ്പോൾ മറ്റൊരിടത്തേക്ക് പോയേനെ.
നമ്മൾ അവധിക്ക് നാട്ടിലെത്തുമ്പോൾ നാട് ചിലപ്പോൾ ടൂർ പോയേനെ.
എന്നാൽ കോവിഡിന്റെ പശ്ചാത്തലത്തിൽ ചിന്തിച്ചാൽ....