
യു എ ഇ പ്രസിഡന്റ് ഹിസ് ഹൈനസ് ഷെയ്ഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാൻ ഉത്തരവിട്ടു
ഈദ് അൽ അദയോടനുബന്ധിച്ചു 855 തടവുകാരെ മോചിപ്പിക്കാൻ യു എ ഇ പ്രസിഡന്റ് ഹിസ് ഹൈനസ് ഷെയ്ഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാൻ ഉത്തരവിട്ടു. തടവുപുള്ളികൾക്ക് ജീവിതത്തിൽ രണ്ടാമതൊരു അവസരം നൽകുകയും അവരുടെ കുടുംബങ്ങളുമായി വീണ്ടും ഒന്നിക്കാൻ സഹായിക്കുകയും ചെയ്യുക എന്നതാണ് മോചനത്തിലൂടെ രാജ്യം ലക്ഷ്യം വയ്ക്കുന്നത്