68.75 ശതമാനം ജനത രണ്ട് ഡോസ് വാക്സിൻ സ്വീകരിച്ചു
യു എ ഇ യിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 51,073 ഡോസ് കോവിഡ് വാക്സിൻ വിതരണം ചെയ്തു. 100 പേർക്ക് 166.79 ഡോസാണ് വിതരണ നിരക്ക്. 68.75 ശതമാനം ജനത രണ്ട് ഡോസ് വാക്സിൻ സ്വീകരിച്ചപ്പോൾ 77.85 ശതമാനം ജനത വാക്സിന്റെ ആദ്യ ഡോസ് സ്വീകരിച്ചു.