യു എ ഇ യിൽ ഇന്ന് 2,012 കോവിഡ് കേസുകൾ

2,147 പേർക്ക് രോഗമുക്തി

യു എ ഇ യിൽ ഇന്ന് 2,012 കോവിഡ് കേസുകൾ സ്ഥിരീകരിച്ചു. 1,95,573 ടെസ്റ്റുകളാണ് നടത്തിയത്. 2,147 പേർ രോഗമുക്തി നേടി. രണ്ട് മരണം കൂടി റിപ്പോർട്ട് ചെയ്തു. ഇതോടെ രാജ്യത്ത് കോവിഡ് ബാധിച്ചു മരണപ്പെട്ടവരുടെ എണ്ണം 1,512 ആയി.13,889 സജീവ കേസുകളാണുള്ളത്.   

More from Local News

Blogs