
ഒരു മരണം സ്ഥിരീകരിച്ചു
യു എ ഇ യിൽ ഇന്നലെ 459,244 പരിശോധനകൾ നടത്തിയപ്പോൾ 2291 പേർക്ക് കോവിഡ് പോസിറ്റീവായി. 1104 പേര് രോഗമുക്തി നേടിയപ്പോൾ ഒരു മരണം സ്ഥിരീകരിച്ചു. ഇതോടെ ആകെ മരണം 2240 ആയി. ഇതുവരെ രാജ്യത്തു 843030 പേർക്ക് വൈറസ് ബാധിച്ചു. 64604 പേരാണ് നിലവിൽ ചികിത്സയിൽ