ഒ.വി.വിജയൻ.വി. കെ.മാധവൻകുട്ടി. എം.മുകുന്ദൻ എന്നിവരൊത്തുള്ള സൗഹൃദസദസ്സുകൾ മദ്യസത്ക്കരാഘോഷങ്ങൾ
ബുക്ക് റിവ്യൂ -
മുക്തകണ്ഠം വി കെ എൻ
വി. കെ. എന്നിന്റെ അന്ത്യനിമിഷങ്ങളിൽനിന്നു തുടങ്ങുന്ന ആഖ്യായിക
ആക്സിഡന്റ് ബൈ ബർത്ത് എന്നു സ്വന്തം ജീവിതം പറയുന്ന വി കെ എൻ
തൃക്കാളിയൂർ ക്ഷേത്രത്തിലെ ജോലി
എം ടി., ബഷീർ. എസ്.കെ തുടങ്ങിയവരുമൊത്തുള്ള സൗഹൃദം
ശങ്കേഴ്സ് വീക്കിലിയിലെ ജോലി
ഒ.വി.വിജയൻ.വി. കെ.മാധവൻകുട്ടി. എം.മുകുന്ദൻ എന്നിവരൊത്തുള്ള സൗഹൃദസദസ്സുകൾ
മദ്യസത്ക്കരാഘോഷങ്ങൾ
അന്തരീക്ഷത്തിൽ പാറി നടക്കുന്ന സ്കൂപ്പുകൾ
ഇവയിൽ നിന്നൊക്കെ പിറന്നു വീണ ആരോഹണം, മഞ്ചൽ അസുരവാണി, സിൻഡിക്കേറ്റ്, ഒരാഴ്ച, പയ്യൻ കഥകൾ തുടങ്ങിയ അനർഘ സൃഷ്ടികൾ
ഒടുവിൽ വി കെ എൻ ഒരു മാനസിക അവസ്ഥയാകുന്നത് വരെയും