മഹാ ഐശ്വര്യമായിരുന്നു ഈ 'ലളിത' കല

എന്റെ ദൈവമേ,അങ്ങെന്നെ എങ്ങനെ ഓര്‍ക്കും? അങ്ങെന്നെ കണ്ടിട്ടില്ല..തൊട്ടിട്ടില്ല..എങ്ങനെ ഓര്‍ക്കും?!" ബഷീര്‍ : "നാരായണിയുടെ അടയാളം ഈ ഭൂഗോളത്തിലെങ്ങുമുണ്ട്." നാരായണി : "ഭൂഗോളത്തിലെങ്ങുമോ? അങ്ങ് മുഖസ്തുതി പറയുന്നതെന്തിന്?"

സ്‌പെഷ്യൽ ന്യൂസ്
മഹാ ഐശ്വര്യമായിരുന്നു ഈ 'ലളിത' കല

നാരായണി : "ഞാൻ  മരിച്ചുപോയാല് എന്നെ ഓർക്കുമോ?"
ബഷീര്‍ : "പ്രിയപ്പെട്ട നാരായണീ, മരണത്തെ പറ്റി ഒന്നും പറയുക സാധ്യമല്ല,
ആരെപ്പോള്‍ എങ്ങനെ മരിക്കുമെന്ന് ഈശ്വരനു മാത്രമേ അറിയൂ."
(ഒന്നാലോചിച്ചിട്ട്)...
"ഞാനായിരിക്കും ആദ്യം മരിക്കുന്നത്.."
നാരായണി : "അല്ല..ഞാനായിരിക്കും,
എന്നെ ഓര്‍ക്കുമോ?"
ബഷീര്‍ : "ഓര്‍ക്കും.!!!"
നാരായണി : "എങ്ങനെ..?!..
എന്റെ ദൈവമേ,അങ്ങെന്നെ എങ്ങനെ ഓര്‍ക്കും? അങ്ങെന്നെ കണ്ടിട്ടില്ല..തൊട്ടിട്ടില്ല..എങ്ങനെ ഓര്‍ക്കും?!"
ബഷീര്‍ : "നാരായണിയുടെ അടയാളം ഈ ഭൂഗോളത്തിലെങ്ങുമുണ്ട്."
നാരായണി : "ഭൂഗോളത്തിലെങ്ങുമോ? അങ്ങ് മുഖസ്തുതി പറയുന്നതെന്തിന്?"

More from Local News

Blogs