കേരളപ്പിറവി ദിനത്തിൽ

പാവനം സനാതനം  കോൾമയിർക്കൊള്ളുന്നല്ലോ 

കേരളം കേൾവിക്കെന്തു 
ശാന്ത ശീതളപദം 
കേവലപ്രണവംപോൽ 
പാവനം സനാതനം 
കോൾമയിർക്കൊള്ളുന്നല്ലോ 
മന്മേനിനാടേ നിന്റെ 
കോമളപ്രകൃതിമേൽ  
കണ്ണുകൾ ചലിക്കുമ്പോൾ 

കേരളം വളരുന്നു ....(പാലാ നാരായണൻ നായർ) 


സ്‌പെഷ്യൽ ന്യൂസ് 

കേരളപ്പിറവി ദിനത്തിൽ

More from Local News

Blogs