24 മണിക്കൂർ സേവനം നൽകി അബുദാബി ഇസ്തിജാബ

24 മണിക്കൂറും പ്രവർത്തിക്കുന്ന 8001717 എന്ന നമ്പറിൽ നിന്ന് ലഭ്യമായ വിവരങ്ങൾ ലഭിക്കും

കോവിഡ് വ്യാപനവുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും നൽകുന്നതിന് ഇസ്തിജാബ എമർജൻസി കോൾ സെന്ററിന്റെ വ്യാപ്തി വിപുലീകരിക്കാൻ അബുദാബി എമർജൻസി ക്രൈസിസ് ആൻഡ് ഡിസാസ്റ്റർ കമ്മിറ്റി തീരുമാനിച്ചു. 24 മണിക്കൂറും പ്രവർത്തിക്കുന്ന 8001717 എന്ന നമ്പറിൽ നിന്ന് ലഭ്യമായ വിവരങ്ങൾ ലഭിക്കും. 
 യു എ ഇയ്ക്ക് പുറത്തു നിന്നുള്ളവർ 009718001717 എന്ന നമ്പറിലേക്കാണ് വിളിക്കേണ്ടത്. കോവിഡ് രോഗികൾക്ക് നൽകേണ്ട മാനസിക ആരോഗ്യ പിന്തുണയും ലഭ്യമാകും. 

More from Local News

Blogs