
അനുനയ വാക്കുകളും തന്ത്രങ്ങളും പ്രയോഗിച്ച് വശത്താക്കി, തേനും പാലും നൽകി സൽക്കരിച്ച്, മയക്കികിടത്തി മുതലുകൾ കൊള്ളയടിക്കും. ഉറക്കമുണരും മുമ്പേ കട്ടിലിനോട് ചേർത്തുകെട്ടും. കട്ടിലിനേക്കാൾ വലിയ ശരീരമുള്ളവരുടെ ശരീര ഭാഗങ്ങൾ മുറിച്ചുമാറ്റി ദൂരെ തള്ളും. ചെറിയ ശരീരമുള്ളവരുടെ അവയവങ്ങൾ ചുറ്റികകൊണ്ട് അടിച്ച് നീട്ടും.
അഭിനവ പ്രൊക്രൂസ്റ്റസ്