സാക്ഷിക്ക് ചരിത്രം സാക്ഷി ! മേരി ബാരഹ് സാൽ കി തപസ്യ സഫല് ഹുയി ...ആഖിർ തക് ദിമാഗ് മേ ഥാ മെഡൽ തേരാ ഹേ ... റിയോ ഒളിംപിക്സിൽ ഗുസ്തിയിലൂടെ ഇന്ത്യക്ക് മെഡൽ കൊണ്ടുവന്ന സാക്ഷിയുടെ വാക്കുകൾ 133 കോടി ജനങ്ങളുടെ 12 ദിവസത്തെ കാത്തിരിപ്പിന് അടിവരയിട്ടപ്പോൾ 12 വർഷമായുള്ള തന്റെ സ്വപ്‌നംകൂടി പൂവണിയുകയായിരുന്നു എന്ന് സാക്ഷി മാലിക് .
സാക്ഷിക്ക് ചരിത്രം സാക്ഷി !